Ultimate magazine theme for WordPress.

സഹകരണ മന്ത്രി വി.എൻ വാസവന് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം : സഹകരണ മന്ത്രി വി.എൻ വാസവന് ദേഹാസ്വാസ്ഥ്യം. നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ഉടൻ തന്നെഅദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കുറഞ്ഞ താണ് ദേഹാസ്വസ്ഥ്യത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

Leave A Reply

Your email address will not be published.