ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്സി ഗോവ ഇന്ന് ഹൈദരാബാദിനെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുന്നത്. ഒന്‍പതാം പോരിനിറങ്ങുന്ന ഗോവ 11 പോയിന്റുമായി ലീഗില്‍ ആറാം സ്ഥാനത്ത്. ഒരു മത്സരം കുറച്ച് കളിച്ച ഹൈദരാബാദ് ഒന്‍പത് പോയിന്റുമായി എട്ടാമതുമാണ്. പ്രതിരോധത്തിലെ പിഴവുകളാണ് അവസാന മത്സരങ്ങളില്‍ ഗോവയ്ക്ക് തിരിച്ചടിയായത്.
പത്ത് ഗോള്‍ നേടിയെങ്കിലും ഒന്‍പതെണ്ണം വഴങ്ങുകയും ചെയ്തു. ആകെയുള്ളത് ഒറ്റ ക്ലീന്‍ ഷീറ്റ് മാത്രവും. എട്ട് ഗോളുമായി ലീഗിലെ ടോപ് സ്കോററായ ഇഗോര്‍ അന്‍ഗ്യൂലോയെ ആണ് ഗോവ ഇന്നും ഉറ്റുനോക്കുന്നത്. ലെന്നി റോഡ്രിഗസ്, എഡു ബെഡിയ എന്നിവരുടെ പ്രകടനവും നിര്‍ണായകമാവും.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu
Comments are closed.