EBM News Malayalam

നെയ്യാറ്റിൻകര പാലക്കടവ് ചെക്ക് പോസ്റ്റ് വഴി കടത്തിക്കൊണ്ടു വന്ന 5 ലിറ്റർ വിദേശ മദ്യം എക്സൈസ് സംഘം പിടികൂടി

നെയ്യാറ്റിൻകര: അഞ്ച് ലിറ്റർ കേരളമാകെ മദ്യത്തിന് വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ നെയ്യാറ്റിൻകര പാലക്കടവ് ചെക്ക് പോസ്റ്റ് വഴി കടത്തിക്കൊണ്ടു വന്ന 5 ലിറ്റർ വിദേശ മദ്യം പിടികൂടി. പേട്ട സ്വദേശി സന്തോഷ് കുമാർ (42)നെയാണ് എക്സൈസ് സംഘം പിടികൂടിയത്.

ഇന്നലെ ഉച്ചയ്ക്കു ഹോണ്ടാ ആക്ടീവായിൽ ആണ് തമിഴ്നാട്ടിൽ നിന്നും മദ്യം കൊണ്ട് വന്നത്. തമിഴ്നാട്ടിലെ ടാസ് മാക് വഴി വിതരണ ചെയ്യുന്ന വിദേശ മദ്യമാണിതെന്ന് എക്സൈസ് റെയിഞ്ച് ഓഫീസിലെ സിഇഒ രാജേഷ് ഖന്നയും ചന്തുവും ചേർന്നാണ് മദ്യം പിടികൂടിയത്.

Comments are closed.