Ultimate magazine theme for WordPress.

പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. അനാര്‍ക്കലി എന്ന ചിത്രത്തിനു ശേഷം സച്ചിയുടെ രചനയിലും സംവിധാനത്തിലും പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനു ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.

സുദീപ് ഇളമണ്‍ ആണ് ചിത്രത്തിന്റെ ചായാഗ്രാഹണം. പാലക്കാടും അട്ടപ്പാടിയുമാണ് പ്രധാന ലൊക്കേഷന്‍. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പന്‍ നായരായി ബിജു മേനോനും അഭിനയിക്കുകയാണ്.

Comments are closed.