Ultimate magazine theme for WordPress.

മോഹന്‍ലാലിനെ നായകനാകുന്ന ബിഗ് ബ്രദറി ലെ വീഡിയോ ഗാനം എത്തി

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന ബിഗ് ബ്രദറിലെ കണ്ടോ കണ്ടോ എന്നാരംഭിക്കുന്ന വീഡിയോ ഗാനം എത്തി.

അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, ഹണി റോസ്, മിര്‍ണ മേനോന്‍, സത്ന ടൈറ്റസ്, ഗാഥ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, സര്‍ജാനൊ ഖാലിദ്, ഇര്‍ഷാദ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഈ മാസം തീയേറ്ററുകളിലെത്തുന്ന ചിത്രത്തിലെ സംഗീതം ദീപക് ദേവ്. ഗൗരി ലക്ഷ്മിയും അമിത് ത്രിവേദിയും ചേര്‍ന്ന് പാടിയിരിക്കുന്നു.

Comments are closed.