EBM News Malayalam
Leading Newsportal in Malayalam

കള്ളനും ഭഗവതിയും ഹിന്ദിയിൽ !!



വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, മോക്ഷ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത കള്ളനും ഭഗവതിയും ഹിന്ദിയിലേക്ക്. ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് യുട്യൂബിൽ ശ്രദ്ധനേടുന്നു.

Watch Now : https://youtu.be/Piqw3ButleY

ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് കള്ളനും ഭഗവതിയും. ഇതിന്റെ രണ്ടാം ഭാ​ഗം ചാന്താട്ടം എന്ന പേരിൽ അണിയറയിൽ ഒരുങ്ങുകയാണ്. രഞ്ജിൻ രാജ് ആണ് ചാന്താട്ടത്തിൻ്റെ സംഗീത സംവിധായകൻ. കെ.വി അനിൽ ആണ് രചന

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y