Ultimate magazine theme for WordPress.

നടി മൃദുല വിജയുടെയും യുവകൃഷ്ണയുടെയും വിവാഹത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍

നടി മൃദുല വിജയുടെയും യുവകൃഷ്ണയുടെയും വിവാഹത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ജൂലായ് ഏട്ടിനാണ് വിവാഹമെന്ന് കുറച്ചുദിവസം മുന്‍പാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ അറിയിച്ചത്. തങ്ങളുടെ സേവ് ദി ഡേറ്റ് ചിത്രം പുറത്തുവിട്ടാണ് താരജോഡി എത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മൃദുലയുടെയും യുവയുടെയും എന്‍ഗേജ്‌മെന്‌റ് നടന്നത്. പിന്നാലെ ആറുമാസത്തിന് ശേഷമേ വിവാഹം ഉണ്ടാവുകയുളളൂ എന്ന് അറിയിക്കുകയായിരുന്നു ഇരുവരും. പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജാണെന്നും മൃദുലയും യുവയും പറഞ്ഞു.

Leave A Reply

Your email address will not be published.