EBM News Malayalam

ഐ ലീഗില്‍ ഈസ്റ്റ്‌ ബംഗാളിന് ജയം

ഐ ലീഗില്‍ ഇന്നലെ നടന്ന കളിയില്‍ ഈസ്റ്റ്‌ ബംഗാള്‍ മിനര്‍വ്വ പഞ്ചാബിനെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഈസ്റ്റ്‌ ബംഗാള്‍ മിനര്‍വ്വ പഞ്ചാബിനെ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിലാണ് ഈസ്റ് ബംഗാള്‍ ഗോള്‍ നേടിയത്. എഴുപത്തിയഞ്ചാം മിനിറ്റിലാണ് ഗോള്‍ നേടിയത്. ജയത്തോടെ ഈസ്റ് ബംഗാള്‍ പോയിന്റ് നിലയില്‍ രണ്ടാം സ്‌ഥാനത്തെത്തി.

Leave A Reply

Your email address will not be published.