EBM News Malayalam

അച്ഛന് പിറന്നാള്‍ ആശംസകളുമായി മകന്‍ ദുല്‍ഖര്‍ സല്‍മാന്‍.

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ ഇന്ന് പ്രിയ വാപ്പച്ചിക്ക് സോഷ്യല്‍ മീഡിയയിലൂടെ പിറന്നാള്‍ ആശംസകള്‍ അറിയിക്കുകയാണ് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. ‘ഏറ്റവും സന്തോഷം നിറഞ്ഞ പിറന്നാള്‍ ദിനാശംസകള്‍.

ഞങ്ങള്‍ക്ക് എന്ന് പ്രചോദനമായി സ്‌നേഹമായി എല്ലാത്തിനും സമയം കണ്ടെത്തുന്നയാള്‍. യു ആര്‍ ഗ്രേറ്റ്. ഇതിഹാസം. എന്റെ വാപ്പച്ചി എന്നാണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്.

Comments
Loading...