EBM News Malayalam

പ്രളയ ബാധിതര്‍ക്ക് സഹായവുമായി സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍.

തൃശ്ശൂര്‍: പ്രളയ ബാധിതര്‍ക്ക് സഹായവുമായി ധമാക്ക സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. നടന്‍ ധര്‍മ്മജന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വസ്ത്രങ്ങളും ധാന്യങ്ങളും കൈമാറി. കൂടാതെ തന്റെ ഉടമസ്ഥതയിലുള്ള ഫിഷ് സെന്ററുകളില്‍ ദുരിത ബാധിതര്‍ക്കായി കളക്ഷന്‍ സെന്റര്‍ തുടങ്ങുമെന്ന് ധര്‍മ്മജന്‍ പറഞ്ഞു.

Comments
Loading...