തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടി ഇന്ന് തുടങ്ങും. ഗൃഹസന്ദര്‍ശനം ഈ മാസം 31 വരെയാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന നേതാക്കള്‍ മുതല്‍ ബ്രാഞ്ച് പ്രവര്‍ത്തകര്‍ വരെ രംഗത്തിറങ്ങും. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഫണ്ട് സമാഹരണവും ഇതൊടൊപ്പം നടത്തും.
അതേസമയം സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യും. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനുള്ള മാനദണ്ഡവും യോഗത്തില്‍ ചര്‍ച്ചയാകും. കര്‍ഷക സമരവും പാര്‍ലമെന്റ് ബജറ്റ് സമ്മേളനവും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പിബി വിലയിരുത്തുന്നതാണ്.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu
Comments are closed.