EBM News Malayalam

രാജ്യത്ത് 24 മണിക്കൂറിനിടെ 36,469 പേര്‍ക്ക് കൊവിഡ് ; 488 പേര്‍ കൂടി മരിച്ചു

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 36,469 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 79,46,429 ആയി. 488 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 1,19,502 ആയി. അതേസമയം ഇന്നലെ 63,842 പേര്‍ കൂടി രോഗമുക്തി നേടിയെന്നാണ് സര്‍ക്കാര്‍ കണക്ക്.

ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 72,01,070 ആയി. 90.62 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവില്‍ 6,25,857 പേര്‍ മാത്രമാണ് രാജ്യത്ത് ചികിത്സിയില്‍ കഴിയുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.