EBM News Malayalam

തേങ്ങാപ്പാലില്‍ അല്‍പം ഉപ്പിട്ട് മുഖത്ത് തേക്കാം

14

തേങ്ങാപ്പാല്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത് എങ്ങനെയെല്ലാം ഉപയോഗിക്കണം എന്നുള്ളതാണ് പലര്‍ക്കും അറിയാത്തത്. സൗന്ദര്യസരംക്ഷണത്തിന് നമുക്ക് പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന് തേങ്ങാപ്പാല്‍ കൊണ്ട് നമുക്ക് പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാവുന്നതാണ്. സൗന്ദര്യത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല സൗന്ദര്യസംരക്ഷണത്തിന് ഒരു മുതല്‍ക്കൂട്ടാണ് തേങ്ങാപ്പാല്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. മുടി കൊഴിഞ്ഞിടത്ത് വീണ്ടും വരും ഉറപ്പ് പലപ്പോഴും പല വിധത്തിലാണ് ചര്‍മ്മസംരക്ഷണം വെല്ലുവിളിയായി മാറുന്നത്. എന്നാല്‍ തേങ്ങാപ്പാല്‍ ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുക മാത്രമല്ല മുഖത്തെ കറുത്ത കുത്തുകളും പാടുകളും ഇല്ലാതാക്കി വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

Leave A Reply

Your email address will not be published.