EBM News Malayalam

കോ​​​ക്കോ​​​ണി​​​ക്സ് ആ​​​ദ്യ നി​​​ര ലാ​​​പ്ടോ​​​പ്പു​​​ക​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കി

76,750

ലാ​​​പ്ടോ​​​പ്, സെ​​​ര്‍​​​വ​​​ര്‍ നി​​​ര്‍​​​മാ​​​ണ രം​​​ഗ​​​ത്ത് കേ​​​ര​​​ള​​​ത്തി​​​ന്‍റെ പൊ​​​തു-​​​സ്വ​​​കാ​​​ര്യ സം​​​യു​​​ക്ത സം​​​രം​​​ഭ​​​മാ​​​യ കോ​​​ക്കോ​​​ണി​​​ക്സ് ത​​​ങ്ങ​​​ളു​​​ടെ ആ​​​ദ്യ നി​​​ര ലാ​​​പ്ടോ​​​പ്പു​​​ക​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കി. സ​​​ര്‍​​​ക്കാ​​​ര്‍, വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ങ്ങ​​​ള്‍, വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യെ ല​​​ക്ഷ്യ​​​മി​​​ട്ട് സി​​​സി 11 ബി, ​​​സി​​​സി 11 എ, ​​​സി 314 എ ​​​എ​​​ന്നീ മൂ​​​ന്നു മോ​​​ഡ​​​ലു​​​ക​​​ളാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. 11 ഇ​​​ഞ്ച് വ​​​ലി​​​പ്പ​​​മു​​​ള്ള ടാ​​​ബ്‌ലെറ്റ് കം ​​​നോ​​​ട്ട് ബു​​​ക്ക് മോ​​​ഡ​​​ലാ​​​ണ് സി​​​സി 11 ബി. ​​​സ്ലീ​​​ക് ബോ​​​ഡി​​​യും മെ​​​റ്റ​​​ല്‍ കെ​​​യ്സും ട്രെ​​​ന്‍​​​ഡി ലു​​​ക്കു​​​മാ​​​ണ് ഇ​​​തി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത.

Leave A Reply

Your email address will not be published.