EBM News Malayalam

ചിരഞ്ജീവി നായകനായി സെയ് റാ നരസിംഹ റെഡ്ഡി പ്രദര്‍ശനത്തിനെത്തി

ചിരഞ്ജീവി നായകനായി സെയ് റാ നരസിംഹ റെഡ്ഡി പ്രദര്‍ശനത്തിനെത്തി. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും വന്‍ ഹിറ്റായി മാറി. സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടായിരുന്നു ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിച്ചത്.

ചിരഞ്ജീവിയെ നായകനാക്കി കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. തിരുനാവുക്കരശ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദ് ആണ് എഡിറ്റര്‍. സുരേഷ് ശെല്‍വരാജന്‍ ആണ് പ്രൊജക്റ്റ് ഡിസൈനര്‍. ചിരഞ്ജീവിയുടെ അമ്മ അഞ്ജനയും ഭാര്യ സുരേഖയും ഉള്‍പ്പടെയുള്ളവര്‍ പൂജ ചടങ്ങില്‍ പങ്കെടുത്തു.

Comments
Loading...