EBM News Malayalam

ആരോഗ്യം നിലനിര്‍ത്താന്‍ ചോളം

1

കു​ട്ടി​ക​ൾ​ക്ക് ​മി​ക​ച്ച​ ​രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യും​ ​ആ​രോ​ഗ്യ​വും​ ​ന​ൽ​കാ​ൻ​ ​ചോ​ള​ത്തി​ന് ​ക​ഴി​വു​ണ്ട്.​ ​കു​ട്ടി​ക​ളു​ടെ​ ​ബു​ദ്ധി​ശ​ക്തി​ക്ക് ​സ​ഹാ​യ​ക​വു​മാ​ണി​ത്.​ ​കു​ട്ടി​ക​ളെ​ ​അ​ല​ട്ടു​ന്ന​ ​ദ​ഹ​ന​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ഈ​ ​ഭ​ക്ഷ​ണ​ത്തി​ന് ​ക​ഴി​യും.​ ​കാ​ര​ണം​ ​വ​ള​രെ​ ​വേ​ഗ​ത്തി​ൽ​ ​ദ​ഹി​ക്കു​ന്ന​ ​ധാ​ന്യ​മാ​ണ് ​ചോ​ളം.​ ​മാ​ത്ര​മ​ല്ല​ ​ഇ​തി​ൽ​ ​ധാ​രാ​ളം​ ​നാ​രു​ക​ളും​ ​അ​ട​ങ്ങി​യി​ട്ടു​ണ്ട്.​ ​ഇ​രു​മ്പി​ന്റെ​ ​അ​ഭാ​വം​ ​പ​രി​ഹ​രി​ക്കാ​ൻ​ ​മി​ക​ച്ച​താ​ണി​ത്.​ ​അ​തി​നാ​ൽ​ത്ത​ന്നെ​ ​കു​ട്ടി​ക​ളെ​ ​വി​ള​ർ​ച്ച​യെ​ ​പ്ര​തി​രോ​ധി​ക്കും.എ​ല്ലി​ന്റേ​യും​ ​പ​ല്ലി​ന്റേ​യും​ ​ആ​രോ​ഗ്യം​ ​ഉ​റ​പ്പാ​ക്കു​ന്നു.​ ​കു​ട്ടി​ക​ളി​ലെ​ ​അ​മി​ത​ ​ദേ​ഷ്യം,​​​ ​ഉ​ത്‌​ക​ണ്‌​ഠ​ ​എ​ന്നി​വ​യെ​ല്ലാം​ ​അ​ക​റ്റാ​നും​ ​ചോ​ളം​ ​ഉ​ത്ത​മ​മാ​ണ്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​വ​ള​ർ​ച്ച​യു​ടെ​ ​പ്രാ​യ​ത്തി​ൽ​ ​കു​ട്ടി​ക​ളു​ടെ​ ​ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ​ ​നി​ർ​ബ​ന്‌​ധ​മാ​യും​ ​ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​താ​ണ് ​ചോ​ളം.​ ​ചോ​ളം​ ​ഉ​പ്പു​മാ​വും​ ​ചോ​ളം​ ​പു​ട്ടും​ ​ഗു​ണ​മേ​ന്മ​യി​ൽ​ ​കേ​മ​മാ​യ​ ​വി​ഭ​വ​ങ്ങ​ളാ​ണ്.​ ​ആ​ഴ്‌​ച​യി​ൽ​ ​ര​ണ്ടോ​ ​മൂ​ന്നോ​ ​ദി​വ​സ​മെ​ങ്കി​ൽ​ ​ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നോ​ ​വൈ​കി​ട്ട് ​സ്‌​കൂ​ളി​ൽ​ ​നി​ന്ന് ​വ​രു​മ്പോ​ഴോ​ ​ഇ​വ​യി​ൽ​ ​ഏ​തെ​ങ്കി​ലും​ ​ഒ​ന്ന് ​ന​ൽ​കു​ന്ന​ത് ​മേ​ൽ​പ്പ​റ​ഞ്ഞ​ ​ഗു​ണ​ങ്ങ​ൾ​ ​നേ​ടാ​ൻ​ ​സ​ഹാ​യി​ക്കും.

Leave A Reply

Your email address will not be published.