EBM News Malayalam

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാം

2

ത​ല​ച്ചോ​റി​ന് ​ക​രു​ത്താ​ർ​ജ്ജി​ക്കാ​നും​ ​ത​ല​ച്ചോ​റി​ലെ​ ​കോ​ശ​ങ്ങ​ൾ​ ​മി​ക​ച്ച​ ​പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​ ​കൈ​വ​രി​ക്കാ​നും ഓ​ർ​മ​ശ​ക്തി​ ​വ​ർ​ദ്ധി​പ്പി​ക്കാ​നും​ ​സ​ഹാ​യ​ക​മാ​ണി​ത്.​ ​വൈ​റ്റ​മി​ൻ​ ​ബി1,​ ​ബി​ 6​ ​എ​ന്നി​വ​യാ​ണ് ​ത​ല​ച്ചോ​റി​ന്റെ​ ​വി​കാ​സം​ ​ഉ​റ​പ്പാ​ക്കു​ന്ന​ത്.​ ​വാ​ൽ​ന​ട്ട് ​രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​ ​വ​ർ​ദ്ധി​പ്പി​ക്കും.​കു​ട്ടി​ക​ൾ​ക്ക് ​ന​ൽ​കേ​ണ്ട​ ​വ​ള​രെ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ഡ്രൈ​ ​ഫ്രൂ​ട്ടാ​ണ് ​വാ​ൽ​ന​ട്ട്.​ ​മ​ഗ്നീ​ഷ്യ​ത്തി​ന്റെ​ ​അ​ഭാ​വ​മാ​ണ് ​കു​ട്ടി​ക​ളി​ൽ​ ​ടൈ​പ്പ് 2​ ​പ്ര​മേ​ഹ​മു​ണ്ടാ​ക്കു​ന്ന​ത്.​ ​വാ​ൽ​ന​ട്ട് ​കു​ട്ടി​ക​ളു​ടെ​ ​മു​ടി,​ ​ച​ർ​മം​ ​എ​ന്നി​വ​യു​ടെ​ ​ആ​രോ​ഗ്യ​വും​ ​ആ​ക​ർ​ഷ​ക​ത്വ​വും​ ​വ​ർ​ദ്ധി​പ്പി​ക്കും.​ ​ഇ​തി​ലെ​ ​ബ​യോ​ട്ടി​നാ​ണ് ​മു​ടി​ ​വ​ള​ർ​ച്ച​യ്ക്ക് ​സ​ഹാ​യി​ക്കു​ന്ന​ത്.വാ​ൽ​ന​ട്ടി​ലു​ള്ള​ ​മ​ഗ്നീ​ഷ്യം​ ​പ്ര​മേ​ഹം​ ​ത​ട​യും.​ ​ഹൃ​ദ​യാ​രോ​ഗ്യം​ ​ന​ൽ​കും. ആ​രോ​ഗ്യ​ക​ര​മാ​യ​ ​കൊ​ഴു​പ്പി​ന്റെ​ ​ഉ​റ​വി​ട​മാ​ണി​ത്.​ ​വാ​ൽ​ന​ട്ടി​ന് ​ചീ​ത്ത​ ​കൊ​ള​സ്‌​ട്രോ​ൾ​ ​കു​റ​യ്ക്കാ​ൻ​ ​ക​ഴി​വു​ണ്ട്.​ ​തൂ​ക്ക​ക്കു​റ​വ് ​വ​ലി​യൊ​രു​ ​ശ​ത​മാ​നം​ ​കു​ട്ടി​ക​ളു​ടെ​ ​പ്ര​ശ്ന​മാ​ണ്.​ ​ഇ​ത് ​പ​രി​ഹ​രി​ക്കാ​ൻ​ ​അ​മി​ത​ ​ഭ​ക്ഷ​ണ​ത്തി​ന് ​പ​ക​രം​ ​വാ​ൽ​ന​ട്ട് ​ന​ൽ​കു​ക.​

Leave A Reply

Your email address will not be published.