EBM News Malayalam

ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ​ ​ബാ​ഹു​ബ​ലി​ ​ഇന്ന് ബഹിരാകാശേേത്തക്ക്‌

​നാ​ലാ​യി​രം​ ​കി​ലോ​ഗ്രാം​ ​ഭാ​ര​മു​ള്ള​ ​ചാ​ന്ദ്ര​പേ​ട​ക​ത്തെ​ ​ഉ​യ​ർ​ത്തി​ ​ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് ​കു​തി​ക്കു​ന്ന​ത് ​ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ​ ​ബാ​ഹു​ബ​ലി​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​ജി.​എ​സ്.​എ​ൽ.​വി.​മാ​ർ​ക്ക് 3​ ​എ​ന്ന​ ​കൂ​റ്റ​ൻ​ ​വി​ക്ഷേ​പ​ണ​ ​റോ​ക്ക​റ്റാ​ണ്.​

143​ ​അ​ടി​യാ​ണ് ​ബാ​ഹു​ബ​ലി​യു​ടെ​ ​ഉ​യ​രം.​ ​ഭാ​രം​ 6,40,000​ ​കി​ലോ​ഗ്രാം (640 ടൺ​). ​ ​ഒ​ന്നാം​ഘ​ട്ട​ത്തി​ൽ​ 86​ ​അ​ടി​ ​ഉ​യ​ര​ത്തി​ൽ​ ​ര​ണ്ട് ​സ്ട്രാ​പ്പോ​ണു​ക​ൾ.​ ​ഇ​തി​ൽ​ ​ഖ​ര​ ​ഇ​ന്ധ​ന​മാ​ണ്.​ ​ര​ണ്ടാം​ഘ​ട്ട​ത്തി​ൽ​ ​ദ്ര​വ​ ഇ​ന്ധ​ന​മു​ള്ള​ ​ഭാ​ഗം.​ ​മൂ​ന്നാ​മ​ത് ​ഇ​ന്ത്യ​യി​ൽ​ ​ത​ന്നെ​ ​വി​ക​സി​പ്പി​ച്ച​ ​ക്ര​യോ​ജ​നി​ക് ​എ​ൻ​ജി​ൻ​ ​പി​ടി​പ്പി​ച്ച​ ​അ​വ​സാ​ന​ഭാ​ഗം.​ ​ഇ​തി​നോ​ട് ​ചേ​ർ​ന്നാ​ണ് ​ച​ന്ദ്ര​യാ​ൻ​ 2​ ​ക​യ​റ്റി​വ​യ്‌​ക്കാ​നു​ള​ള​ ​നൂ​റ് ​ഘ​ന​മീ​റ്റ​ർ​ ​വ്യാ​സ​മു​ള്ള​ ​അ​റ.​ 22​ ​ല​ക്ഷം​ ​പൗ​ണ്ടാ​ണ് ​കു​തി​പ്പി​ന്റെ​ ​ആ​ക്കം.​ ​ഒ​റ്റ​ക്കു​തി​പ്പി​ൽ​ ​പ​തി​ന​ഞ്ച് ​നി​മി​ഷ​ങ്ങ​ൾ​ക്ക​കം​ ​ബ​ഹി​രാ​കാ​ശ​ത്തെ​ത്തും.

പി.​എ​സ്.​ ​എ​ൽ.​വി​ക്ക് ​ഭൂ​മി​യി​ൽ​ ​നി​ന്ന് ​അ​ധി​കം​ ​ഉ​യ​ര​ത്തി​ൽ​ ​പോ​കാ​നു​ള്ള​ ​ശേ​ഷി​യി​ല്ല.​ ​ര​ണ്ടാ​യി​രം​ ​കി​ലോ​യി​ൽ​ ​കൂ​ടു​ത​ൽ​ ​ഭാ​രം​ ​പൊ​ക്കാ​നു​മാ​വി​ല്ല.​ ​ഒ​ന്നാം​ ​ച​ന്ദ്ര​യാ​നെ​ 22860​ ​കി​ലോ​മീ​റ്റ​റി​ലെ​ ​ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​ണ് ​വി​ക്ഷേ​പി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​ര​ണ്ടാം​ ​ച​ന്ദ്ര​യാ​നെ​ 40000​ ​കി​ലോ​മീ​റ്റ​ർ​ ​ഉ​യ​ര​ത്തി​ലു​ള്ള​ ​പ​ഥ​ത്തി​ലാ​ണ് ​ബാ​ഹു​ബ​ലി​ ​എ​ത്തി​ക്കു​ന്ന​ത്.​ ​ഇ​വി​ടെ​ ​നി​ന്ന് ​ചാ​ന്ദ്ര​പ​ഥ​ത്തി​ലേ​ക്ക് ​എ​ത്താ​ൻ​ ​ച​ന്ദ്ര​യാ​ന് ​അ​ധി​കം​ ​ഇ​ന്ധ​നം​ ​ചെ​ല​വാ​ക്കേ​ണ്ടി​ ​വ​രി​ല്ലെ​ന്ന​ ​നേ​ട്ട​വു​മു​ണ്ട്.​ ​ജി.​എ​സ്.​എ​ൽ.​വി.​ ​ശ്രേ​ണി​യി​ലെ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​റോ​ക്ക​റ്റാ​ണ് ​ച​ന്ദ്ര​യാ​ൻ​ ​വി​ക്ഷേ​പ​ണ​ത്തി​ന് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​

Comments
Loading...