EBM News Malayalam
Browsing Category

Uncategorized

ട്രഷറി തട്ടിപ്പ് ബിജുലാൽ കുറ്റം സമ്മതിച്ചു : പണം കൂടുതലും ഉപയോഗിച്ചത് ഓൺലൈനായി റമ്മി കളിക്കാൻ

തിരുവനന്തപുരം : ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാല്‍ കുറ്റം സമ്മതിച്ചു.പണം കൂടുതലും ഉപയോഗിച്ചത് റമ്മി കളിക്കാൻ. ക്രൈം…

സൗദി അറേബ്യയുടെ ദക്ഷിണ മേഖലയില്‍ ശക്തമായ മഴയും കാറ്റും

റിയാദ്: സൗദി അറേബ്യയുടെ ദക്ഷിണ മേഖലയിലുണ്ടായ ഇടിയോട് കൂടിയ കനത്ത മഴയിലും കാറ്റിലും ജനജീവിതം സ്തംഭിച്ചു. എന്നാല്‍ കനത്ത…

കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു;

ബംഗ്ലൂരു: കർണാടക മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ സിദ്ധരാമയ്യ തന്നെയാണ്…

രാമക്ഷേത്ര നിര്‍മാണത്തിന് നാളെ തുടക്കം; അയോധ്യയില്‍ കനത്ത സുരക്ഷ

അയോധ്യ രാമജന്മഭൂമിയിലെ പുതിയ ക്ഷേത്രത്തിന്റെ ഭൂമിപൂജ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിർവഹിക്കും. ആഘോഷങ്ങൾക്ക് തുടക്കമായി അയോധ്യ…

മത്തായിയുടെ മരണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസ് എടുക്കും;

പത്തനംതിട്ട: ചിറ്റാറിലെ മത്തായിയുടെ മരണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തേക്കും. ഇക്കാര്യത്തിൽ പൊലീസ്…

കോവിഡ് വാക്സിൻ സമ്പൂര്‍ണ്ണ പരിഹാരമാവില്ലെന്ന് ലോകാരോഗ്യസംഘടന;

ജനീവ: കൊവിഡ് വ്യാപനത്തിന് വാക്സിൻ സമ്പൂര്‍ണ്ണ പരിഹാരമാവില്ലെന്ന് ലോകാരോഗ്യസംഘടന. കൊവിഡിനെ തടയാൻ തൽകാലം ഒരു ഒറ്റമൂലി ,ഇപ്പോൾ…

അതിഥി തൊഴിലാളികള്‍ ട്രെയിൻ തട്ടി മരിച്ച നിലയിൽ; കൊലപാതകമെന്ന് സുഹൃത്തുക്കള്‍

വാ​ള​യാ​ർ: പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട്ട് മൂ​ന്നു ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ളെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.…