ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്ബ്യന്‍ഷിപ്പില്‍ കേരളത്തിന് തോല്‍വി Reporter Jan 31, 2019 കൊല്ലം: ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്ബ്യന്‍ഷിപ്പില്‍ കേരളം പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ അസം ഹോക്കി ഫെഡറേഷന് 2-1ന്…
ലോകകപ്പ് ഹോക്കി കിരീടം ബെല്‍ജിയത്തിന് Reporter Dec 17, 2018 ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കി കിരീടം ബെല്‍ജിയത്തിന്. ഫൈനലില്‍ ഹോളണ്ടിനെയാണ് അവര്‍…
ഹോക്കി ലോകകപ്പിനുള്ള 18 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു Reporter Nov 9, 2018 ന്യൂഡല്‍ഹി : ഇൗമാസം 28ന് ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ഹോക്കി ലോകകപ്പിനുള്ള 18 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.…
വനിതാ ലോകകപ്പ് ഹോക്കിയില്‍ നെതര്‍ലന്‍ഡ്സിന് കിരീടം Reporter Aug 7, 2018 ലണ്ടന്‍: വനിതാ ലോകകപ്പ് ഹോക്കിയില്‍ നെതര്‍ലന്‍ഡ്സ് ചാമ്ബ്യന്മാരായി. അയര്‍ലന്‍ഡിനെ മടക്കമില്ലാത്ത അരഡസന്‍ ഗോളുകള്‍ക്കാണ്…
വനിതാ ഹോക്കി: ഇന്ത്യക്ക് തോല്‍വി Reporter Aug 3, 2018 ലണ്ടന്‍: വനിതാ ലോകകപ്പ് ഹോക്കിയില്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെതിരേ ഇന്ത്യക്ക് തോല്‍വി. നിശ്ചിത സമയത്തു ഗോള്‍രഹിത…
വനിത ഹോക്കി ലോകകപ്പ്: ഇന്ത്യക്ക് തോല്‍വി Reporter Jul 27, 2018 ലണ്ടന്‍: വനിത ഹോക്കി ലോകകപ്പില്‍ ഇന്ത്യക്കു തോല്‍വി. പൂള് ബിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ ഏകപക്ഷീയമായ ഒരു ഗോളിന് അയര്‍ലന്‍ഡ്…
ചാമ്ബ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണ്ണമെന്റിനായി ഇന്ത്യന്‍ ഹോക്കി സംഘം പുറപ്പെട്ടു Reporter Jun 19, 2018 ചാമ്ബ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണ്ണമെന്റിനായി ഇന്ത്യന്‍ ഹോക്കി സംഘം ഇന്ന് പുലര്‍ച്ചെ യാത്രയായി. മലയാളി താരം പിആര്‍ ശ്രീജേഷിന്റെ…
ചാമ്ബ്യന്‍സ് ട്രോഫി ഹോക്കി; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു Reporter Jun 1, 2018 ചാമ്ബ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി ഗോള്‍കീപ്പര്‍ പി.ആര്.ശ്രീജേഷാണ് ക്യാപ്റ്റന്‍.…