EBM News Malayalam
Browsing Category

National

അസമിലെ ദിഗ് ബോയിൽ ഗ്രനേഡ് ആക്രമണത്തിൽ : ഒരാൾ കൊല്ലപ്പെട്ടു

അസമിലെ ദിഗ് ബോയിൽ ഗ്രനേഡ് ആക്രമണം. ആ ക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു മൂന്ന് പേർക്ക് ഗുരുതര പരുക്കുണ്ട്. തുരൻ അഗർവാല എന്നയാളുടെ ഹാർഡ്…

രാജ്യത്ത് ഇതുവരെ 2768 ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് കൊവിഡ് ബാധിച്ചു: ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി : രാജ്യത്ത് ഇതുവരെ 2768 ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് കൊവിഡ് ബാധിച്ചുവെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. 106 ഹൈക്കോടതി…

മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ നീട്ടി ജൂ​ണ്‍ ഒ​ന്ന് രാ​വി​ലെ ഏ​ഴു വ​രെ സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍…

മുംബൈ : മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ നീട്ടി ജൂ​ണ്‍ ഒ​ന്ന് രാ​വി​ലെ ഏ​ഴു വ​രെ സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍…

തമിഴ്‌നാട്ടിലെ ചെന്നൈയിൽ ചികിത്സ കിട്ടാതെ ആറ് കൊറോണ രോഗികൾ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈയിൽ ചികിത്സ കിട്ടാതെ ആറ് കൊറോണ രോഗികൾ മരിച്ചു. ചെന്നൈയിലെ രണ്ട് സർക്കാർ ആശുപത്രികളിലാണ് സംഭവം.…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62727 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62727 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4120 പേർ രോഗബാധയിൽ മരണപ്പെട്ടു. ഇതുവരെ…

ബിഹാർ – യുപി അതിർത്തിയിൽ ഗംഗയിലേക്ക് ഒഴുക്കിവിടുന്ന മൃതദേഹങ്ങൾ തടയാൻ വലകൾകെട്ടി ബിഹാർ

ബിഹാർ : ഉത്തർപ്രദേശിൽ നിന്ന് ഗംഗയിലേക്ക് ഒഴുക്കിവിടുന്ന മൃതദേഹങ്ങൾ തടയാൻ വലകൾ കെട്ടി ബിഹാർ .ബിഹാർ - യുപി അതിർത്തിയിൽ റാണിഗഢ്…

രാജ്യത്തെ ഓക്സിജൻ പവർ പ്ലാന്റുകളിൽ 24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനുള്ള…

ന്യൂഡൽഹി : ആശുപത്രികളിലും വീടുകളിലും ചികിത്സയിലുള്ള രോഗികൾക്ക് കൂടുതൽ ഓക്സിജൻ ആവശ്യമായി വരുന്ന സാഹചര്യത്തിൽ, രാജ്യത്തെ ഓക്സിജൻ…

കോവിഡ് വൈറസിന്റെ B.1.617 വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിട്ടില്ലെന്ന്…

ഡൽഹി: കോവിഡ് വൈറസിന്റെ B.1.617 വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.…

സുപ്രീംകോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഡിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി : സുപ്രീംകോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഡിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ സ്റ്റാഫില്‍പ്പെട്ട ഒരാള്‍ക്കും രോഗം…