EBM News Malayalam
Browsing Category

Kerala

പാലക്കാട് വ്യാജമദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് പയറ്റുകാട് കോളനിയില്‍ വ്യാജമദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു. ഇന്നും ഇന്നലെയുമായി…

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്തുമെന്ന് പ്രതിപക്ഷ നേതാവ്…

കോഴിക്കോട് : സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്തും. അത് ഉറപ്പാണെന്നും പ്രതിപക്ഷ നേതാവ് രമേശ്…

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് : സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി…

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനു എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍…

വാളയാര്‍ കേസ് : പ്രതികളെ വെറുതെ വിട്ടതിനെതിരായി സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന്…

കൊച്ചി: വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായി സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അപ്പീല്‍…

വനിതാ പ്രവര്‍ത്തക കൊടുത്ത ലൈംഗീകാതിക്രമ പരാതിയില്‍ പാര്‍ട്ടി നിയോഗിച്ച കമ്മീഷന്‍ അന്വേഷണം തുടങ്ങി

ഇടുക്കി: സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെതിരായി ഇടുക്കി നെടുങ്കണ്ടം സ്വദേശിയും മഹിളാ സംഘം നേതാവുമായ വീട്ടമ്മ കൊടുത്ത…

സോഫ്റ്റ് വെയറിലെ പിഴവ് സംസ്ഥാനത്തെ കൊവിഡ് പരിശോധന കുറയാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പരിശോധന കുറയാന്‍ കാരണം സോഫ്റ്റ് വെയറിലെ പിഴവും സ്വകാര്യലാബുകള്‍ വിവരം നല്‍കാത്തതുമാണെന്ന്…

എട്ട് മാസങ്ങള്‍ക്ക് ശേഷം രാഹുല്‍ഗാന്ധി എം.പി ഇന്ന് കേരളത്തിലെത്തും

മലപ്പുറം: രാഹുല്‍ഗാന്ധി എം.പി ഇന്ന് കേരളത്തിലെത്തും. രാവിലെ പതിനൊന്നരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ഗാന്ധിയെ…

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് വാര്‍ഡിലേക്ക് മാറ്റിയേക്കും

തിരുവനന്തപുരം: നടുവേദയില്‍ വിദഗ്ദ ചികിത്സക്കുവേണ്ടി സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ…

ജില്ലയിൽ സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരുടെ നേതൃത്വത്തിൽ വ്യാപക പരിശോധന.

കൊല്ലം: കൊവിഡ് നിബന്ധനകൾ പാലിക്കു ന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങ ളില്‍ ശരിയായ രജിസ്റ്റര്‍ സൂക്ഷിക്കാത്ത തിന് സെക്ടറല്‍…

കോഴിക്കോട് ജില്ലയില്‍ ഇന്ന് 976 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

മാവൂർ : കോഴികോട് ജില്ലയിൽ ഇന്ന് 976 പേർക്ക് കോ വിഡ് സ്ഥിരീകരിച്ചു. 1193 പേർ രോഗമുക്തി നേടി. വിദേശത്ത് നിന്ന് എത്തിയവരില്‍…