EBM News Malayalam
Browsing Category

Entertainment

സിനിമാ പിന്നണി ഗായകനും സംഗീത സംവിധായകനും നടനുമായിരുന്ന സീറോ ബാബു അന്തരിച്ചു

കൊച്ചി: മലയാള നാടക, സിനിമാ പിന്നണി ഗായകനും സംഗീത സംവിധായകനും നടനുമായിരുന്ന സീറോ ബാബു ( കെ.ജെ. മുഹമ്മദ് ബാബു) അന്തരിച്ചു. 80…

പ്രളയദുരിതം അനുഭവിക്കുന്ന തെലങ്കാനയ്ക്ക് ധനസഹായം നല്‍കി തെലുങ്ക് ചലച്ചിത്രതാരം പ്രഭാസ്

പ്രളയദുരിതത്തിന്റെ നാശനഷ്ടം അനുഭവിക്കുന്ന തെലങ്കാനയ്ക്ക് ഒന്നരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കി…

കിടിലൻലുക്കിൽ പ്രഭാസ്; കഥാപാത്രത്തിന്റെ പേര് ‘വിക്രമാദിത്യ’: രാധേശ്യാമിലെ ക്യാരക്ടര്‍…

ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് രാധേശ്യാം ചിത്രത്തിലെ പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി. പ്രഭാസിന്…

ത​മി​ഴ് റോ​ക്കേ​ഴ്സി​നെ ഇ​ന്‍റ​ർ​നെ​റ്റി​ൽ​നി​ന്നും നീ​ക്കം ചെ​യ്തു

ചെ​ന്നൈ:  ത​മി​ഴ് റോ​ക്കേ​ഴ്സി​നെ ഇ​ന്‍റ​ർ​നെ​റ്റി​ൽ​നി​ന്നും നീ​ക്കം ചെ​യ്തു. അ​മ​സോ​ൺ ഇ​ന്‍റ​ർ​നാ​ഷ​ണി​ലി​ന്‍റെ പ​രാ​തി​യി​ലാ​ണ്…

വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി

ചെന്നൈ: വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം ഉള്‍പ്പെടുത്തി വ്യാജ ട്വിറ്റര്‍…

കൊവിഡ് പൊസിറ്റീവ് ആയെന്ന് അറിയിച്ച് നടന്‍ പൃഥ്വിരാജ്

കൊവിഡ് പൊസിറ്റീവ് ആയെന്ന് അറിയിച്ച് നടന്‍ പൃഥ്വിരാജ്. ജന ഗണ മന എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിനു മുമ്പ് ടെസ്റ്റ്…

എന്റെ അവസാന ശ്വാസം വരെ നിന്റെ കൈകള്‍ ചേര്‍ത്തു പിടിക്കാനാണ് ആഗ്രഹം ഷഫ്ന

കഥ പറയുമ്പോള്‍, ആഗതന്‍, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ച മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ് ഷഫ്ന. സിനിമയില്‍…

കുഞ്ചാക്കോ ബോബനും നയന്‍താരയും ഒന്നിക്കുന്ന നിഴല്‍ എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി

കുഞ്ചാക്കോ ബോബനും നയന്‍താരയും ഒന്നിക്കുന്ന നിഴല്‍ എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. അപ്പു ഭട്ടതിരി ആണ് ചിത്രം സംവിധാനം…

മലയാളത്തിന്റെ പ്രിയനടന് ജന്മനാട്ടില്‍ സ്മാരകമുയരുന്നു

മലയാളത്തിന്റെ നിത്യഹരിതനായകന്‍ പ്രേംനസീറിനായി ജന്മനാട്ടില്‍ സ്മാരകമുയരുന്നതായി സംവിധായകന്‍ എംഎ നിഷാദ് അറിയിച്ചു. നസീറിന്റെ…