EBM News Malayalam

20,000 രൂപയ്ക്കുളളിലെ മികച്ച സാംസങ്ങ് ഫോണുകള്‍

1

എന്‍ട്രി ലെവല്‍, മിഡ്‌റേഞ്ച് സെഗ്മെന്റുകളില്‍ സാംസങ്ങ് അനേകം ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ചൈനീസ് കമ്പനിയായ ഷവോമി ഫോണുകളാണ് സാംസങ്ങിന്റെ മുഖ്യ എതിരാളി.
ഈ വര്‍ഷം തുടക്കത്തില്‍ ഗ്യാലക്‌സി എം10, എം20, എം30 എന്നീ ഫോണുകള്‍ കമ്പനി മിതമായ വിലയില്‍ വിപണിയില്‍ ഇറക്കിയിരുന്നു. ഇതിനു പുറമേ ഗ്യാക്‌സി എ സീരീസിലെ ഉയര്‍ന്ന സവിശേഷതയുളള വില കൂടിയ ഫോണുകളും അവതരിപ്പിച്ചു. ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോക്താക്കള്‍ക്കിടയില്‍ വളരെ ഏറെ പ്രശസ്ഥമാകുകയും ദശലക്ഷം യൂണിറ്റുകള്‍ രണ്ടു മാസത്തിനുളളില്‍ വിറ്റഴിയുകയും ചെയ്തു.

Leave A Reply

Your email address will not be published.