ഒക്ടോബർ 1ന് 42,680 രൂപയായിരുന്ന സ്വർണവില ഒക്ടോബർ 20 നാണ് 45,000 ന് മുകളിൽ കടന്നത്. 45,120 രൂപയായിരുന്നു അന്ന് സ്വർണവില. ഒക്ടോബർ 28 ന് സ്വർണവില കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. 45,920 രൂപയായിരുന്നു ഒരു പവന്‍റെ ഒക്ടോബർ 28, 29 തീയതികളിലെ വില .