EBM News Malayalam

ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ : ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ബുധാനാഴ്ച അദ്ദേഹത്തിൻ്റെ വക്താവാണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത്.നിലവിൽ സൂപ്പർതാരം വീട്ടിൽ ഐസൊലേഷനിലാണ്.
അതേസമയംആമിര്‍ ഖാന്‍ കോവിഡ് പോസിറ്റീവായെന്നും ,കൃത്യമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു വീട്ടിലാണ് അദ്ദേഹമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു .അടുത്തിടെ താരവുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരും പരിശോധന നടത്തണമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

Comments are closed.