EBM News Malayalam

സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം

86,789

തിരുവനന്തപുരം : ബിജെപി പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം. അക്രമണത്തില്‍ ജനല്‍ചില്ലുകള്‍ ഭാഗീകമായി തകര്‍ന്നു. തിരുവനന്തപുരം കള്ളിക്കാട് ബിജെപി മേഖലാ പ്രസിഡണ്ട് ദീപു, ഷിജു എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമം ഉണ്ടായത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. പ്രശ്‌ന പരിഹാരത്തിന് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

Leave A Reply

Your email address will not be published.