EBM News Malayalam

അത്‌ലറ്റിക്കോയെ തോല്‍പ്പിച്ച് ബാഴ്‌സലോണയ്ക്ക് വിജയം

മാഡ്രിഡ്: അത്‌ലറ്റിക്കോയെ തോല്‍പ്പിച്ച് ബാഴ്‌സലോണയ്ക്ക് വിജയം സ്പാനിഷ് ലീഗില്‍ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെയാണ് ബാഴ്‌സ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയത്. 86ാം മിനിറ്റിലാണ് മെസി ബാഴ്‌സയ്ക്കായി വിജയഗോള്‍ സ്വന്തമാക്കിയത്.

ബോള്‍ പൊസിഷനിലും ഷോട്ട് ഉതിര്‍ക്കുന്നതിലും പാസുകള്‍ നല്‍കുന്നതിലുമെല്ലാം ബാഴ്‌സ മികച്ച് നിന്നെങ്കിലും ഗോള്‍ നേടാനായിരുന്നില്ല. വിജയത്തോടെ 14 കളിയില്‍ 31 പോയിന്റുള്ള ബാഴ്‌സ മികച്ച ഗോള്‍ ശരാശരിയോടെയാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. രണ്ടാമതുള്ള റയല്‍ മാഡ്രിഡിനും 14 കളിയില്‍ 31 പോയിന്റ് നേടി.

Comments are closed.