EBM News Malayalam

അരുണ്‍ വിജയ് ചിത്രം തടം മാര്‍ച്ച്‌ 1ന്

87,492

അരുണ്‍ വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് തടം. ചിത്രം മാര്‍ച്ച്‌ 1ന് പ്രദര്‍ശനത്തിന് എത്തും. മഗിഴ് തിരുമേനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് ഇന്‍ഡര്‍ കുമാര്‍ ആണ്. ടാന്യ ആണ് ചിത്രത്തിലെ നായിക. അരുണ്‍ രാജ് ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്.

Leave A Reply

Your email address will not be published.