EBM News Malayalam

ആമസോണില്‍ ‘ആപ്പിള്‍ ഡേ’

18

ആമസോണില്‍ ‘ആപ്പിള്‍ ഡേ’ പ്രഖ്യാപിച്ചിരിക്കുന്നു. ഐഫോണ്‍, മാക്ബുക്‌സ്, ആപ്പിള്‍ വാച്ച്, ഐപാഡുകള്‍ എന്നിവയ്ക്ക് ആകര്‍ഷകമായ ഓഫറുകളാണ് ഈ അവസരത്തില്‍ നല്‍കുന്നത്.
ച്ച്ഡിഎഫ്‌സി ക്രഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് മറ്റ് ആകര്‍ഷകമായ ഓഫറുകളും ഉണ്ട്. കൂടാതെ ബീറ്റ് ഹെഡ്‌ഫോണുകള്‍ക്കും ഇയര്‍ ഫോണുകള്‍ക്കും പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
29,000 രൂപയുടെ ഐഫോണ്‍ 6S നിങ്ങള്‍ക്ക് ആമസോണ്‍ ഡിസ്‌ക്കൗണ്ടിലൂടെ 28,999 രൂപയ്ക്ക് നേടാം. കൂടാതെ 10% ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌ക്കൗണ്ടും എച്ച്ഡിഎഫ്‌സി ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചു വാങ്ങിയാല്‍ ലഭ്യമാണ്.
49,000 രൂപയുടെ 32ജിബി റാം വേരിയന്റ് ഐഫോണ്‍ 7 പ്ലസ് ഡിസ്‌ക്കൗണ്ടിനു ശേഷം നിങ്ങള്‍ക്ക് 48,999 രൂപയ്ക്ക് നേടാവുന്നതാണ്.
67,940 രൂപ വിലയുളള 64ജിബി റാം വേരിയന്റ് ഐഫോണ്‍ ആമസോണ്‍ ഡിസ്‌ക്കൗണ്ടില്‍ നിങ്ങള്‍ക്ക് 56,999 രൂപയ്ക്ക് ലഭ്യമാണ്.
77,560 രൂപ വിലയുളള 64ജിബി റാം ഐഫോണ്‍ 8 പ്ലസ് ഡിസ്‌ക്കൗണ്ടിനു ശേഷം നിങ്ങള്‍ക്ക് 65,990 രൂപയ്ക്ക് നേടാവുന്നതാണ്.
81,900 രൂപ വിലയുളള ഐഫോണ്‍ XR ഡിസ്‌ക്കൗണ്ടിനു ശേഷം 63,999 രൂപയ്ക്ക് നേടാവുന്നതാണ്. കൂടാതെ എച്ച്ഡിഎഫ്‌സി ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 10% അധിക ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു.
76,900 രൂപ വിലയുളള ഇൗ ഫോണ്‍ ആമസോണ്‍ ഡിസ്‌ക്കൗണ്ടില്‍ 58,999 രൂപയ്ക്ക് വാങ്ങാവുന്നതാണ്. കൂടാതെ 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് എച്ച്ഡിഎഫ്‌സി ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.

Leave A Reply

Your email address will not be published.