EBM News Malayalam

ആരോഗ്യത്തിനും അമിതവണ്ണത്തിന് കറ്റാര്‍ വാഴ

ആരോഗ്യത്തിനും അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിനും നമുക്ക് ഇനി അൽപം കറ്റാർ വാഴ സേവിക്കാം. കറ്റാർ വാഴയും അൽപം തേനും മിക്സ് ചെയ്ത് ഒരു സ്പൂൺ പരുവത്തില്‍ ആക്കി കഴിക്കുക.ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്.

അൽപം കറ്റാർ വാഴയും തേനും മിക്സ് ചെയ്ത് കഴിക്കാവുന്നതാണ് . ഇത് വയറിന് ചുറ്റും അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല അരക്കെട്ടിന് നല്ല ആകൃതി നൽകുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

മേഹത്തിന് പല ചികിത്സകൾ നോക്കിയിട്ടും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത്തരം കാര്യങ്ങൾ നോക്കാവുന്നതാണ്. അതിന് വേണ്ടി കറ്റാർ വാഴ നീര് കഴിക്കാവുന്നതാണ്. ഇത് കഴിക്കുന്നതിലൂടെ അത് പ്രമേഹത്തെ കുറക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ എന്ത് പുതിയ ശീലം തുടങ്ങുമ്പോഴും അത് അൽപം ശ്രദ്ധിക്കണം. യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല എന്ന കാര്യം ആദ്യം ഉറപ്പ് വരുത്തേണ്ടതാണ്.

ശരീരത്തില്‍ മെറ്റബോളിസം ഉയര്‍ത്തുന്നു. കറ്റാര്‍വാഴയാണ് ഇതിന് സഹായിക്കുന്നത്. മാത്രമല്ല ശരീരത്തിലെ ടോക്‌സിന്‍ പുറന്തള്ളാനും ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കറ്റാർ വാഴ സഹായിക്കുന്നുണ്ട്.

ശരീരത്തിന്റെ ഉൾഭാഗവും ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്നുണ്ട് കറ്റാർ വാഴ തേൻ മിശ്രിതം. ശരീരത്തിനുള്‍ഭാഗം ക്ലീന്‍ ചെയ്യുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു. കുടലിലും മറ്റും ഉള്ള അഴുക്കിനെ ഇല്ലാതാക്കാനും കറ്റാര്‍വാഴയും തേനും കറ്റാർ വാഴ നീരും സഹായിക്കുന്നു.

Comments
Loading...