EBM News Malayalam

ബയോ ടോയ്ലെറ്റുകള്‍ക്കുള്ള മുഴുവന്‍ ചിലവും വഹിച്ച് നടന്‍ ജയസൂര്യ.

മേപ്പാടി : മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വസ ക്യാമ്പില്‍ എറണാകുളത്ത് നിന്ന് പത്ത് താതകാലിക ടോയ്ലറ്റുകളുടെ മുഴുവന്‍ ചിലവും വഹിച്ച് നടന്‍ ജയസൂര്യ. 240 പേര്‍ സ്ത്രീകളും, 139 കുട്ടികളും, 185 പുരുഷന്‍മാരുമാണ് ക്യമ്പിലുള്ളത്.

ഇവര്‍ക്ക് ഉപയോഗിക്കാന്‍ സ്‌കൂളില്‍ ആവിശ്യത്തിന് ടോയിലറ്റുകള്‍ ഉണ്ടായിരുന്നില്ല. ഇത് ആളുകള്‍ക്ക് വലിയ രീതിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണമായി. ക്യാമ്പുകളില്‍ വസ്ത്രങ്ങളും ജയസൂര്യ നല്‍കിയിരുന്നു.

Comments
Loading...