EBM News Malayalam

യുവ താരം ഹേമന്ത് മേനോന്‍ വിവാഹിതനായി.

കൊച്ചി: മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ നടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനായി. നിലീനയാണ് വധു. കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെനന്ററില്‍ വെച്ചായിരുന്നു വിവാഹം.

അയാളും ഞാനും തമ്മില്‍, ഡോക്ടര്‍ ലൗ, ഓര്‍ഡിനറി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയ സാന്നിധ്യമായ താരം ഫാസില്‍ ചിത്രമായ ലിവിംഗ് ടുഗേദറിലൂടെയാണ് സിനിമാരംഗത്ത് വന്നത്.

Comments
Loading...