EBM News Malayalam

ട്രെയിനില്‍നിന്നു ചന്ദനത്തടികളും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു

15

ചെങ്ങന്നൂര്‍: കന്യാകുമാരി-മുംബൈ ജയന്തി ജനതാ എക്സ്പ്രസില്‍ രണ്ട് എയര്‍ബാഗില്‍ സൂക്ഷിച്ച നിന്നു 30 കിലോ ചന്ദനത്തടികളും നിരോധിത 70,000 ലധികം രൂപ വില വരുന്ന 1440 പായ്ക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. ഒരടി നീളമുള്ള ചെറുകഷണങ്ങളായി സൂക്ഷിച്ചിരിക്കുകയായിരുന്നു. പുകയില ഉല്‍പ്പന്നങ്ങളാണു കണ്ടെടുത്തത്. ട്രെയിന്‍ മാവേലിക്കരയില്‍ നിന്നു പുറപ്പെട്ട ശേഷമായിരുന്നു പരിശോധന. പുകയില ഉല്‍പ്പന്നങ്ങള്‍ ചെങ്ങന്നൂര്‍ എക്സൈസ് അധികൃതര്‍ക്കും ചന്ദനത്തടികള്‍ ഫോറസ്റ്റ് അധികൃതര്‍ക്കും കൈമാറി.

Leave A Reply

Your email address will not be published.