EBM News Malayalam

അഫ്ഗാന്‍ , അയര്‍ലാന്‍ഡ്‌ അഞ്ചാം ഏകദിനത്തില്‍ അയര്‍ലാന്‍ഡിന്‌ ജയം

അഫ്ഗാന്‍ , അയര്‍ലാന്‍ഡ്‌ അഞ്ചാം ഏകദിനത്തില്‍ അയര്‍ലാന്‍ഡിന്‌ 5 വിക്കറ്റ്‌ ജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത അമ്ബത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് എടുത്തു. 217 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് 47.2 ഓവറില്‍ ലക്‌ഷ്യം കണ്ടു. ഇതോടെ പരമ്ബര 2-2 സമനിലയില്‍ അവസാനിച്ചു .ഒരു മത്സരം ഉപേക്ഷിച്ചിരുന്നു.

Leave A Reply

Your email address will not be published.