EBM News Malayalam

69ാമത് ബെര്‍ലിന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കമായി

85,654

ബെര്‍ലിന്‍ : 69ാമത് ബെര്‍ലിന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കമായി. ഈ പതിപ്പില്‍ പെണ്‍സിനിമകള്‍ക്കാണ് പ്രാധാന്യം. പ്രൗഡഗംഭീരമായ ചടങ്ങുകളോടെ ആണ് 69ാമത് ചലച്ചിത്രമേളയ്ക്ക് തുടക്കമായത്.ലോകത്തെങ്ങുമുള്ള മികച്ച ചിത്രങ്ങളുടെ നിര തന്നെയുണ്ട്‌ഇത്തവണ. ഏതാണ്ട് 45%ത്തോളം പെണ്‍സിനിമകള്‍ ഇത്തവണ ഫിലിംഫെസ്റ്റിവലില്‍ ഉണ്ട്. ഇന്ത്യയില്‍ നിന്ന് സോയ അക്തര്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ഗള്ളി ബോയ് ബെര്‍ലിന്‍ മേളയിലെ പ്രത്യേക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു.

Leave A Reply

Your email address will not be published.