EBM News Malayalam

യെമനിലെ ഏദന്‍ വിമാനത്താവളത്തില്‍ സ്ഫോടനം

ഏദന്‍: യെമനിലെ ഏദന്‍ വിമാനത്താവളത്തിലുണ്ടായ സ്ഫോടനത്തില്‍ 25ലേറെ ആളുകള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. പുതിയതായി രൂപീകരിച്ച ഗവണ്‍മെന്റിലെ അംഗങ്ങള്‍ സൗദി അറേബ്യയില്‍ നിന്ന് എത്തിയതിന് പിന്നാലെയാണ് ആക്രമണം.

ആദ്യം അഞ്ചുപേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീടാണ് 25 പേര്‍ മരിച്ചതായുള്ള വിവരം പുറത്തുവന്നത്. അതേസമയം സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് പരിക്കില്ലെന്ന് പ്രധാനമന്ത്രി മഈന്‍ അബ്ദുല്‍ മാലിക്ക്ക വ്യക്തമാക്കി.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.