EBM News Malayalam
Monthly Archives

March 2019

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്ബരയില്‍ ഇന്ത്യയ്ക്ക് 273 റണ്‍സിന്‍റെ വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്ബരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് 273 റണ്‍സിന്റെ വിജയലക്ഷ്യം. മത്സരത്തില്‍ ടോസ് നേടി…

ഐഎസ്‌എല്‍ രണ്ടാം സെമിയില്‍ എഫ്‌സി ഗോവ ഫൈനലില്‍ ഐഎസ്‌എല്‍ രണ്ടാം സെമി

ഐഎസ്‌എല്‍ രണ്ടാം സെമിയുടെ രണ്ടാം പാദത്തില്‍ മുംബൈ സിറ്റി എഫ്‌സിയോട് തോറ്റിട്ടും എഫ്‌സി ഗോവ ഫൈനലില്‍. ആദ്യപാദ മത്സരത്തില്‍ 5-1 ന്റെ…

യുവേഫ ചാമ്ബ്യന്‍ഷിപ്പ്‌ പ്രീ ക്വാര്‍ട്ടര്‍ ഇന്ന്

യുവേഫ ചാമ്ബ്യന്‍ഷിപ്പ്‌ പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഇന്ന് ബാഴ്സലോണ ഒളിമ്ബിക്‌ ലിയോയെയും , ലിവര്‍ പൂള്‍ ബയേണ്‍…

ബോ​യിം​ഗ് കമ്പനി​യു​ടെ 737 മാ​ക്സ് 8 മോ​ഡ​ല്‍ യാ​ത്രാ​വി​മാ​ന​ങ്ങ​ള്‍ യു​എ​ഇ​യും നിരോധിച്ചു

ന്യൂ​ഡ​ല്‍​ഹി: ബോ​യിം​ഗ് കമ്പനി​യു​ടെ 737 മാ​ക്സ് 8 മോ​ഡ​ല്‍ യാ​ത്രാ​വി​മാ​ന​ങ്ങ​ള്‍ യു​എ​ഇ​യും നിരോധിച്ചു. എ​ത്യോ​പ്യ​ന്‍…

കുവൈത്തിലെ എയര്‍പോര്‍ട്ട് റോഡ് 45 ദിവസത്തേയ്ക്ക് അടക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന എയര്‍പോര്‍ട്ട് റോഡ് 45 ദിവസത്തേയ്ക്ക് അടക്കുന്നു. സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ കെട്ടിടത്തില്‍…

കാമുകന്‍റെ ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ നില അതീവഗുരുതരം

തിരുവല്ല: യുവാവ് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ നില അതീവഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍…

കനത്ത ചൂട്; ആനകളെ എഴുന്നള്ളിയ്ക്കുന്നതിന് വിലക്ക്

തിരുവനന്തപുരം : കനത്ത ചൂട് അനുഭവപെടുന്ന സാഹചര്യത്തില്‍ ഉച്ചയക്ക് 10 മണി മുതല്‍ 4 മണി വരെ ആനകളെ എഴുന്നള്ളിയ്ക്കുന്നതിന് വിലക്ക്…