EBM News Malayalam
Monthly Archives

May 2018

കെ​വി​നെ  കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ…

ന്യൂ​ഡ​ല്‍​ഹി: കോ​ട്ട​യം സ്വ​ദേ​ശി കെ​വി​ന്‍ ജോ​സ​ഫി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍…

കാനം രാജേന്ദ്രന്റെ പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി

തിരുവനന്തപുരം:  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. കാനത്തിന്‍റെ…

സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം രാജിവച്ചു

റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം രാജിവച്ച്‌ സിനദിന്‍ സിദാന്‍. 2016 ഇല്‍ റാഫ ബെനീറ്റസിന്റെ പിന്‍ഗാമിയായി റയല്‍ പരിശീലക സ്ഥാനം…

രണ്ടാഴ്ചയ്ക്കിടയില്‍ ഏറ്റവും വലിയ നേട്ടത്തോടെ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയാണ്…

കൊട്ടിയൂര്‍ പീഡനം; വൈദികന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി മൂന്നാം തവണയും തള്ളി

കൊച്ചി: കൊട്ടിയൂര്‍ പീഡന കേസില്‍ വൈദികന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വയനാട് അമ്ബലവയല്‍ സ്വദേശി ഫാദര്‍ റോബിന്‍ മാത്യു വടക്കും…

വിജയ് മല്യ ഫോഴ്സ് ഇന്ത്യയുടെ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞു 

ന്യൂഡല്‍ഹി: ഫോഴ്സ് ഇന്ത്യയുടെ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞ് വിജയ് മല്യ. എന്നാല്‍ ടീമിന്‍റെ ഷെയര്‍ ഹോള്‍ഡര്‍, ടീം പ്രിന്‍സിപ്പള്‍ എന്നീ…

എയര്‍ ഇന്ത്യയുടെ ഓഹരി വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക്  തിരിച്ചടി

ന്യൂഡല്‍ഹി:  എയര്‍ ഇന്ത്യയുടെ ഓഹരി വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടി. ഓഹരി വാങ്ങുന്നതിനുള്ള അവസാന…

ചെങ്ങന്നൂരിലെ ജനവിധി മാനിക്കുന്നുവെന്ന്  വി.എം.സുധീരന്‍ 

തിരുവനന്തപുരം:  ചെങ്ങന്നൂരിലെ ജനവിധി മാനിക്കുന്നുവെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍  പറഞ്ഞു. യു.ഡി.എഫിന് ഇത്രയും…

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ ജയം

ദില്ലി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ ജയം. പത്താം റൗണ്ട് വോട്ടെണ്ണലും…