തിരുവനന്തപുരം: ഐജി മനോജ് ഏബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം. സ്ഥാനക്കയറ്റം നല്കി കൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. എ. അക്ബര്‍, സഞ്ജയ് കുമാര്‍ ഗുരുദിന്, കാളിരാജ് മഹേശ്വര്, നീരജ് കുമാര്‍ എന്നിവര്‍ക്ക് ഡിഐജിമാരായും സ്ഥാനക്കയറ്റം നല്കി.