EBM News Malayalam

സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു; പവന് 22,040 രൂപ

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. പവന് 22,040 രൂപയിലും ഗ്രാമിന് 2,755 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Leave A Reply

Your email address will not be published.