സ്വര്‍ണത്തിന്റെ വിലയില്‍ വര്‍ധനവ്; പവന് 22,000 രൂപ
കോഴിക്കോട്: കഴിഞ്ഞ മാസത്തെ തളര്‍ച്ചയില്‍ നിന്നും കരകയറിയ സ്വര്‍ണത്തിന്റെ വില ഓരോ ദിവസവും ഉയരുകയാണ്. പവന് 22,000 രൂപയാണ് നിലവിലെ വില. കഴിഞ്ഞ മാസം സ്വര്‍ണം പവന് 20,480 രൂപ വരെ വില ഇടിഞ്ഞിരുന്നു. ഈ മാസം തുടക്കത്തോടെ സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്താന്‍ തുടങ്ങി. ജനുവരി ഒന്നിലെ സ്വര്‍ണവില 21,160 രൂപയായിരുന്നു. ഇതാണ് 840 രൂപ വര്‍ധിച്ച് 22,000ത്തിലെത്തിയിരിക്കുന്നത്.
Comments are closed, but trackbacks and pingbacks are open.