EBM News Malayalam

സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ വിമാനത്താവളത്തില്‍ പിടിയില്‍

കോഴിക്കോട്: അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. അഞ്ചരക്കിലോ സര്‍ണമാണ് സിഐഎസ്എഫ് പിടിച്ചെടുത്തത്. മുംബൈ സ്വദേശി കരന്‍ചന്ദ് കോത്താരിയാണ് അറസ്റ്റിലായത്. ഇയാളെ ആദായനികുതി വകുപ്പിന് കൈമാറി. ആദായനികുതി വകുപ്പ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

Comments are closed, but trackbacks and pingbacks are open.