സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിജിപി ജേക്കബ് തോമസ് രംഗത്ത്
തിരുവനന്തപുരം:സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിജിപി ജേക്കബ് തോമസ് രംഗത്ത്. അഴിമതിക്കു എതിരെ നിലക്കൊള്ളാനായി ജനം പേടിക്കുന്നതായി ജേക്കബ് തോമസ്. സംസ്ഥാനത്ത് നിയമവാഴ്ച്ചയില്ല. അഴിമതി കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. സുനാമി പാക്കേജിലെ കോടികള്‍ കട്ടുകൊണ്ടു പോയണെന്നും അദ്ദേഹം ആരോപിച്ചു.