EBM News Malayalam

ത്വക്കിലെ ക്യാന്‍സറിന് കാരറ്റ് സ്ഥിരമായി കഴിക്കാം

കാരറ്റ് സ്ഥിരമായി കഴിക്കുന്നവരിൽ ക്യാൻസർ എന്നല്ല പല രോഗങ്ങളും മുട്ടു മടക്കുന്നുണ്ട്. എന്നാൽ പലപ്പോഴും ഇത് പലരും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് കാരറ്റ്. ഇത് ത്വക്കിലെ അർബുദത്തിനോടും പൊരുതുന്നുണ്ട്. കാരറ്റ് മാത്രമല്ല ബീറ്റ കരോട്ടിൻ അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ശീലമാക്കാവുന്നതാണ്.

ഇലക്കറികൾ കഴിക്കുന്നത് ശീലമാക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നതാണ്. ഇലക്കറികൾ കഴിക്കുന്നതിലൂടെ അത് നിങ്ങളിലുള്ള എല്ലാ രോഗത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതിലുപരി ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകള്‍ക്കും പെട്ടെന്നാണ് ചീരയും മുരിങ്ങയും പരിഹാരം കാണുന്നത്. ഇത് ത്വക്കിലെ അസ്വസ്ഥതകൾക്ക് എല്ലാം പരിഹാരം നൽകി ത്വക്കിലെ ക്യാൻസറിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പല വിധത്തിലുള്ള ബെറികൾ ഉണ്ട്. ഇതെല്ലാം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്. സ്ട്രോബെറി, മൾബറി, റാസ്ബെറി എന്നിവയെല്ലാം ആരോഗ്യത്തിന്ഏറ്റവും മികച്ചതാണ്. ഇത് ചർമ്മത്തിലെ അർബുദത്തിനുള്ള സാധ്യത വളരെയധികം കുറക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണം എന്നും വെല്ലുവിളിയായി മാറുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്.

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മത്സ്യം. ഇത് ത്വക്കിലെ ക്യാൻസറിന് പരിഹാരം കാണുന്നതിന് മികച്ച ഓപ്ഷനാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിൽ മത്സ്യം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും നമുക്ക് ഇതിലൂടെ ഇല്ലാതാക്കാം. ക്യാൻസറിനെ പ്രതിരോധിക്കാൻ മീൻ നല്ലൊരു ഓപ്ഷനാണ്.

മധുരക്കിഴങ്ങ് പലപ്പോഴും എന്തൊക്കെ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ് എന്ന് പലർക്കും അറിയുകയില്ല. പല ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടിശ്രമിക്കുമ്പോൾ ഒഴിവാക്കാൻ പാടില്ലാത്തഒരു പച്ചക്കറിയാണ് മധുരക്കിഴങ്ങ്. ഇത് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. ചർമ്മത്തിലുണ്ടാവുന്ന അർബുദത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇന്ന് തന്നെ മധുരക്കിഴങ്ങ് കഴിക്കാൻ ശ്രദ്ധിക്കാവുന്നതാണ്.

വിറ്റാമിന്‍ സിയുടെ കലവറയാണ് ഓറഞ്ച്. ത്വക്കിലെ ക്യാൻസറിനെ പ്രതിരോധിക്കുന്നതിന് ഇതിനോളം ഗുണങ്ങൾ നിറഞ്ഞ മറ്റൊന്നും ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. ഇത് ആരോഗ്യ സംരക്ഷണത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല.

Comments
Loading...