EBM News Malayalam

വിദ്യാര്‍ഥികളുടെ സൗജന്യയാത്ര: “സാമ്പത്തിക നഷ്​ടം സര്‍ക്കാര്‍ പരിഹരിക്കണം”- കെ.എസ്​.ആര്‍.ടി.സി

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​തി​ലൂ​ടെ കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്കു​ണ്ടാ​കു​ന്ന സാ​മ്പത്തി​ക ന​ഷ്​​ടം സ​ര്‍​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ന്‍ ഉ​പ​സ​മി​തി​യു​െ​ട നി​ര്‍​ദേ​ശം. ഇ​തോ​ടൊ​പ്പം ഹ​ര്‍​ത്താ​ലു​ക​ള്‍ വ​ഴി​യു​ണ്ടാ​കു​ന്ന ന​ഷ്​​ട​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​റി​നോ​ട്​ സാ​മ്ബ​ത്തി​ക സ​ഹാ​യം തേ​ട​ണ​മെ​ന്നും കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ പ്ര​വ​ര്‍​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ രൂ​പ​വ​ത്​​ക​രി​ച്ച ഉ​പ​സ​മി​തി ശി​പാ​ര്‍​ശ ചെ​യ്യു​ന്നു. യാ​ത്ര സൗ​ജ​ന്യ​ത്തി​ന്​ ​പു​റ​ത്തു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍​നി​ന്ന്​ നി​ല​വി​ല്‍ ഇൗ​ടാ​ക്കു​ന്ന ക​ണ്‍​സ​ഷ​ന്‍ നി​ര​ക്കാ​യ 17.32 ശ​ത​മാ​ന​ത്തി​ല്‍​നി​ന്ന്​ 25 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്ന​താ​ണ്​ മ​റ്റൊ​രു നി​ര്‍​ദേ​ശം.
വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​തി​ലൂ​ടെ 105 കോ​ടി രൂ​പ​യു​ടെ ന​ഷ്​​ട​മാ​ണ് പ്ര​തി​വ​ര്‍​ഷ​മു​ണ്ടാ​കു​ന്ന​​തെ​ന്നാ​ണ്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ ക​ണ​ക്ക്. ക​ട​ക്കെ​ണി​യി​ലാ​യ സ്ഥാ​പ​ന​ത്തി​ന് ഇൗ ​ഭാ​രി​ച്ച തു​ക താ​ങ്ങാ​വു​ന്ന​​ത​ല്ലെ​ന്നും ഇ​ക്കാ​ര്യം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി മു​ന്‍ എം.​ഡി​യാ​യി​രു​ന്ന എം.​ജി. രാ​ജ​മാ​ണി​ക്യം സ​ര്‍​ക്കാ​റി​ന്​ ക​ത്ത്​ ന​ല്‍​കി​യി​രു​ന്നു. സ​ര്‍ക്കാ​ര്‍, എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് മാ​ത്ര​മാ​യി സൗ​ജ​ന്യ​നി​ര​ക്കി​ലെ യാ​ത്ര നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ വ​രു​മാ​ന​പ​രി​ധി ക​ണ​ക്കാ​ക്കി നി​ര്‍ധ​ന വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് മാ​ത്ര​മാ​യി ആ​നു​കൂ​ല്യം ചു​രു​ക്ക​ണ​മെ​ന്നും കെ.​എ​സ്.​ആ​ര്‍.​ടി.​സി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇൗ ​ആ​വ​ശ്യ​ങ്ങ​ളൊ​ന്നും പ​രി​ഗ​ണി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​തി​ലൂ​ടെ​യു​ള്ള ന​ഷ്്​​ടം സ​ര്‍​ക്കാ​റി​ല്‍​നി​ന്ന്​ ഇൗ​ടാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക്​ നീ​ങ്ങു​ന്ന​ത്.
2015 ഫെ​ബ്രു​വ​രി​യി​ലാ​ണ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് സൗ​ജ​ന്യ​യാ​ത്ര പ​ദ്ധ​തി സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​ല്‍ സ്വ​കാ​ര്യ​ബ​സു​കാ​ര്‍ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നി​ല്ല. സൗ​ജ​ന്യം ല​ഭി​ച്ച​തോ​ടെ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ളി​ലേ​ക്ക് വി​ദ്യാ​ര്‍ഥി​ക​ള്‍ ത​ള്ളി​ക്ക​യ​റി. രാ​വി​ലെ​യും വൈ​കീ​ട്ടും കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ളു​ടെ വ​രു​മാ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. വി​ദ്യാ​ര്‍ഥി​ക​ളു​ടെ ബാ​ഹു​ല്യം കാ​ര​ണം ഈ ​സ​മ​യ​ങ്ങ​ളി​ല്‍ ഒ​ന്ന​ര​ല​ക്ഷം യാ​ത്ര​ക്കാ​ര്‍ കോ​ര്‍പ​റേ​ഷ​ന്‍ ബ​സു​ക​ളെ കൈ​യൊ​ഴി​ഞ്ഞ​താ​യി ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. 3000 ഷെ​ഡ്യൂ​ള​ു​ക​ളി​ലെ വ​രു​മാ​നം ഇ​തു​കാ​ര​ണം കു​റ​ഞ്ഞി​ട്ടു​ണ്ട്. ഓ​ഫി​സ് സ​മ​യ​ങ്ങ​ളി​ലാ​ണ് ബ​സു​ക​ളി​ല്‍ വ​രു​മാ​നം കൂ​ടി​യി​രു​ന്ന​ത്. ല​ക്ഷ​ങ്ങ​ള്‍ ഫീ​സ് ന​ല്‍കി സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു വ​രെ നി​ല​വി​ല്‍ യാ​ത്രാ​സൗ​ജ​ന്യം ന​ല്‍കാ​ന്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യെ നി​ര്‍ബ​ന്ധി​ച്ച​ത് സ്ഥാ​പ​ന​ത്തോ​ട് ചെ​യ്ത ദ്രോ​ഹ​മാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ല്‍.

Leave A Reply

Your email address will not be published.