EBM News Malayalam

മൂന്ന് മാസത്തിനകം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: അഞ്ച് ലക്ഷംവീതം കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവ്. മൂന്ന് മാസത്തിനകം നഷ്ടപരിഹാരത്തുക കൈമാറണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശമുണ്ട്. ഡി.വൈ.എഫ്.ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രധാന ഉത്തരവ്. കീടനാശിനി കമ്പനികളില്‍നിന്ന് സര്‍ക്കാരിന് നഷ്ടപരിഹാരം ഈടാക്കാം. ഇതിനുവേണ്ടി നിയമ നടപടി സ്വീകരിക്കാം.

Comments are closed, but trackbacks and pingbacks are open.