മാരായിമുട്ടം ക്വാറി അപകടം;2 മരണം, നിരവധി പേര് മണ്ണിനടിയില്‍പെട്ടതായി സംശയം
തിരുവനന്തപുരം: മാരായിമുട്ടത്ത് ക്വാറിയില്‍ പാറ പൊട്ടിക്കുന്നതിനിടെ അപകടം.രണ്ട് പേര് മരിച്ചു. സേലം സ്വദേശിയാണ് മരിച്ചവരിലൊരാള്‍. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. പരിക്കേറ്റവരെ തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സേലം സ്വദേശിയാണ് മരിച്ചത്. അപകടം സംഭവിച്ചിരിക്കുന്ന ക്വാറിക്ക് പഞ്ചായത്തിന്റെ ലൈസന്‍സില്ല.