ബി.ജെ.പി ദേശിയ സമിതി അംഗം മടിക്കൈ കമ്മാരന് അന്തരിച്ചു
കാസര്‍ഗോഡ് : ബി.ജെ.പി ദേശിയ സമിതി അംഗം മടിക്കൈ കമ്മാരന് അന്തരിച്ചു .80 വയസ്സായിരിന്നു .സംസ്ഥാന വൈസ് പ്രസിഡണ്ട് ,സംസ്ഥാന സെക്രട്ടറി തുടങ്ങി പാര്‍ട്ടിയുടെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.വാര്‍ദ്ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.