EBM News Malayalam

ഫ്‌ളിപ്കാര്‍ട്ടില്‍ ‘ബിഗ് ഷോപ്പിംഗ് ഡെയിസ്’

ഫ്‌ളിപ്കാര്‍ട്ടിന്റെ അടുത്ത ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയണ്. 2019 മേയ് 15 മുതല്‍ 19 വരെയാണ് ഓഫര്‍ നടക്കുന്നത്. ഈ വില്‍പനയുടെ കീഴില്‍ പ്രത്യേക ഡീലുകളും ഓഫറുകളും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കുന്നുണ്ട്. കൂടാതെ പുതുതായി അവതരിപ്പിച്ച മറ്റു ഗാഡ്ജറ്റുകള്‍ക്കും ഓഫറുകള്‍ ഉണ്ട്. ഓഫറില്‍ ഉള്‍പ്പെടുത്തിയ ചില ഉപകരണങ്ങളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.
സവിശേഷതകള്‍   .

6.2 ഇഞ്ച് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ . 1.8GHz ഒക്ടാകോര്‍ സ്‌നാപ്‌ഡ്രോഗണ്‍ പ്രോസസര്‍ . 2ജിബി റാം, 16ജിബി റോം . ഡ്യുവല്‍ സിം . 13എംപി/2എംപി റിയര്‍ ക്യാമറ . 5എംപി മുന്‍ ക്യാമറ . 4ജി വോള്‍ട്ട് . 4230എംഎഎച്ച് ബാറ്ററി

Comments
Loading...